ഇതുപോലെ ഉള്ള പരീക്ഷണങ്ങൾ നടത്തുന്ന ക്രൂരന്മാരെ എന്താ ചെയ്യേണ്ടേ..?

യൂട്യൂബിൽ വ്യത്യസ്തതകൾ നിറഞ്ഞ നിറഞ്ഞ നിരവധി പരീക്ഷണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇരുമ്പ്, ലാവ എന്നിവ ഉരുക്കി ചില വസ്തുകളിലേക്ക് ഒഴിച്ച ലക്ഷകണക്കിന് കാഴ്ചക്കാരെ യൂട്യൂബിൽ ഉണ്ടാക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ ഒരു യൗറ്റുബെർ ചെയ്തത് കണ്ടോ. വ്യത്യസ്തമായ വസ്തുക്കളിൽ പരീക്ഷങ്ങൾ നടത്തുന്നതിനിടയിൽ തവളയുടെ ശരീരത്തിൽ ഉരുക്കിയ ലാവ ഒഴിക്കുന്ന കാഴ്ച. ജീവൻ ഉള്ള താവളയാണോ എന്നത് വിഡിയോയിൽ വ്യതമല്ല. ഒരു ജീവിയുടെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത അല്ലെ ഇത്തരത്തിൽ ഉള്ള പ്രവൃത്തികൾ. ഇങ്ങനെ ഉള്ളവരെ എന്താ ചെയ്യേണ്ടേ..?

English Summary:_ We’ve seen so many experiments on YouTube full of variations. We’ve seen so many people on YouTube who melt iron and lava and poured them into certain objects and make millions of viewers.

Here’s what a Youtuber did. The sight of melted lava being poured on the frog’s body while conducting experiments on different objects. Whether it’s a life-giving haven is no different in the video. Such acts are not the greatest cruelty of an organism.

Leave a Reply

Your email address will not be published. Required fields are marked *