മോര്, പലരുടെയും ഒരു ഇഷ്ടപെട്ട ഒരു ഭക്ഷ്യവസ്തു തന്നെയാണ്. മോര് പൊതുവെ ഉപയോഗിച്ച് വരുന്നത് കറികൾ വയ്ക്കാനും, സംഭാരം കൊണ്ടാട്ടം പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ അതിനു രുചിനൽകാനുള്ള നല്ല ഒരു ചേരുവ ആയിട്ടും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മോര് കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചാൽ അത് പുളിക്കുന്നതിനു കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ഉള്ള മോര് പൊതുവെ ആരും ഉപയോഗിക്കാറില്ല. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ പുളിച്ചമോര് കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന അടിപൊളി ഗുണഗണൽ ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കും.
നല്ല പശുവിൻ പാൽ കറന്ന് അതിൽ ബാക്ടീരിയ പ്രവർത്തിപ്പിച്ചാണ് ഈ മോര് അല്ലെങ്കിൽ തൈര് പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. ഇത്തരത്തിലുള്ള മോർ തണുപ്പിച്ചോ അല്ലാതെയോ കുടിക്കുന്നത് വയറു സംബന്ധമായ അസുഖങ്ങൾക്കും മാത്രമല്ല നമ്മളുടെ ശരീരം പെട്ടന്ന് തന്നെ ഡി ഹൈഡ്രേറ്റ് ചെയ്യുന്നതിനും വളരെ അധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ മോര് കുറച്ചു ദിവസത്തോളം ഉപയോഗിക്കാതെ പുളിപ്പിക്കാൻ വയ്ക്കുകയോ അല്ലെങ്കിൽ പുളിച്ചമോര് കളയുന്നതിനു പകരം ഇനി മുതൽ അത് എടുത്ത് കഴിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇതുവരെ അറിയാത്ത ഒരുപാട് ഗുണങ്ങൾ അതിൽനിന്നും ലഭിക്കുന്നതാണ്. ആ ഗുണങ്ങൾ ഏതൊക്കെയാണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കിയാൽ മതി.