കഫംകെട്ടും അതുമൂലമുണ്ടാകുന്ന ചുമയും നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് ഈ കൊറോണ കാലത് ആണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. കാരണം ഇത്തരം അസുഖങ്ങൾ ഉള്ളവരിൽ വൈറസിന്റെ ആക്രമണം വളരെ പെട്ടെന്നാകും. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. കഫം എന്നത് നമ്മൾ സാധാരണ കഴുകുന്ന ഏത് ഭക്ഷണത്തെയും ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് പലതരത്തിലുള്ള ഭക്ഷണം കഴുകുന്നതുമൂലവും നമ്മുടെ ശരീരത്തിൽ വന്നു പെടാം. അതുകൊണ്ടുതന്നെ നമ്മടെ ശരീരത്തിലെ കഫം അലിയിച്ചുകളഞ്ഞു എത്ര കഠിനമായ ചുമയും മാറാൻ ഇതാ ഈ വിഡിയോയിൽ കാണും വിധം നമുക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന നല്ല മോറിന്റെ കൂടെ ഈ പൊടിമാത്രം ചേർത്ത് എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന പാനീയം കുടിച്ചാൽ മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.