കറിവേപ്പില കൊണ്ട് മുടി തഴച്ചുവളര് ഇങ്ങനെ ചെയ്തുനോക്കൂ

ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.

മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. അതിൽ പലതരത്തിലുള്ള കെമിക്കലുകൾ വാങ്ങി തലയിൽ തേയ്ക്കുന്നതിനേക്കാൾ ഒക്കെ നല്ലത് മുടിക്ക് വേണ്ട പോഷണങ്ങൾ അറിഞ്ഞു കൊടുക്കുകതന്നെയാണ്. അല്ലാതെ ഇതുപോലുള്ള കെമിക്കലുകൾ വാങ്ങി തേച്ച് പലതരത്തിലുള്ള സൈഡ് എഫക്ട്സിനും വഴിവയ്ക്കാതെ നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെയുള്ള കറിവേപ്പില ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ ചെയ്തുനോക്കിയാൽ മാത്രം മതി നിങ്ങളുടെ മുടി തഴച്ചുവളരും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Hair loss and lack of new hair in the shed place are one of the most common problems in today’s times. There’s no one today who wants long, good hair. But the change in food that has come into our lifestyle today, and the dust in the weather, are all affecting our hair a lot.

Many of us do a lot to reduce hair loss and make our hair flourish. It’s better to buy a variety of chemicals and rub them on your head than to know the nourishment susters for your hair. But if you buy chemicals like this and rub them and use curry leaves in our home naturally without leading to a variety of side effects, your hair will flourish. Watch this video for that.

Leave a Reply

Your email address will not be published.