ചുഴലിക്കാറ്റ് വരുത്തിവച്ച നാശ നഷ്ടങ്ങൾ കണ്ടോ.. (വീഡിയോ)

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടെ കേരളം. അതി ശക്തമായ ചുഴലിക്കാറ്റ്, കനത്ത മഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങി നിരവധി ദുരന്തങ്ങളിലൂടെ നമ്മളിൽ പലരുടെയും സ്വത്തും, ജീവനും വരെ നഷ്ടപ്പെടും എന്ന ഒരു അവസ്ഥ ആയിരുന്നു.

എന്നാൽ ഇവിടെ വെറും ഒരു ചുഴലിക്കാറ്റ് വരുത്തി വച്ചത് നമ്മൾ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടി ദുരന്തങ്ങളാണ്. ഇതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മൾ ഒറ്റകെട്ടായി നിന്ന് പരസ്പരം സഹായിച്ചത് പോലെ ഇവർക്കും ചെയ്യാൻ സാധിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

Our Kerala is a country that has witnessed many natural disasters in the last few years. Many of us will lose our property and lives through severe cyclones, heavy rains, floods, landslides, etc. But just a hurricane here has caused many times as many disasters as we’ve experienced. Let’s pray that this doesn’t happen to anyone again. Let them do the same as we helped each other in one go. Watch the video.

Leave a Reply

Your email address will not be published.