മരണ ചട്ടം കണ്ടിട്ടുണ്ടോ…! ആകാംഷയോടെ കാണികൾ

പുഴയും, കുളവും എല്ലാം കണ്ടാൽ ഒന്ന് ഇറഞ്ഞകാനും കുളിക്കാനും തോന്നാത്തവരായി ആരും തന്നെ ഇല്ല. ഗ്രാമങ്ങളിലെ ചെറു പുഴകളും, കുളങ്ങളും എല്ലാം വളരെ രസകരമായ കാഴ്ചകളാണ്. എന്നാൽ കുളത്തിൽ ചാടുന്നത് ഒരു മത്സരമായി നമ്മൾ മലയാളികൾ കാണാറില്ല.

ഇവിടെ ഇതാ ഏറ്റവും ഉയരത്തിൽ നിന്നും കുളത്തിലേക്ക് ചാടുന്നവന്ന് സമ്മാനം നൽകുന്ന ഒരു ചാംപ്യൻഷിപ്. സാധാരണ ഒരാൾക്ക് ഇതിൽ നിന്നും ചാടാനായി സാധിക്കില്ല എന്നതാണ് മറ്റൊരു സത്യം. ഉയരത്തിൽ കയറി നിന്ന് താഴേക്ക് നോക്കിയാൽ തന്നെ ബോധം പൂവും. ഒരുപാട് പരിശീലനം നടത്തിയ ചിലർ ചാടി സമ്മാനം നേടുന്നും ഉണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t feel like taking a bath and a bath when they see the river and the pond. The small rivers and ponds in the villages are all very interesting sights. But we Malayalees don’t see jumping in the pond as a competition.

Here’s a championship that gives a prize to the one who jumps into the pond from the highest altitude. The other truth is that ordinary people can’t jump out of it. If you look down from a height, you will be conscious. There are some people who have trained a lot and jump and win prizes.