ഇത് ആരും ശ്രദ്ധിക്കാതെ പോകരുത്. നമ്മൾ എല്ലാവര്ക്കും ഈ രോഗമുണ്ടായേക്കാം.

നമ്മൾ ഈ ലോകത്തു ജീവിക്കാൻ സാധിക്കുന്നതിന്റെ മെയിൻ കാരണം എന്ന് പറയുന്നത് നല്ല രീതിയിൽ ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ആണ്. നമ്മുടെ ജീവന്റെ നിലനിന്നു പോകുന്നതിനു കാരണം എന്ന് പറയുന്നത് നല്ലരീതിയിൽ ശ്വാസം ഉള്ളിലേയ്ക്കും പുറത്തേക്കും എടുക്കാൻ സാധിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്. എന്നാൽ അപ്രതീഷിതമായി ശ്വാസം അകത്തേക്ക് എടുക്കാതിരിക്കാൻ സാധിച്ചില്ലെങ്കിൽ അപ്പോഴതന്നെ അത് മരണത്തിലേക്ക് എത്തിയേക്കാം.

ഇന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ശ്വാസകോശ രോഗം ബാധിച്ച മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇത് മറ്റു രോഗങ്ങൾ കൊണ്ട് മരിക്കുന്നതിന്റെ കരണത്തിനോടൊപ്പം കണക്കാക്കുകയാണെങ്കിൽ ഇത് നാലാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഈ ശ്വാസകോശം ചുരുങ്ങുന്ന രോഗം വന്നുതുടങ്ങുന്നത്തിനു മുന്നുള്ള ലക്ഷണങ്ങൾ കണ്ടെത്തുക തന്നെ വേണം. അത്തരം ലക്ഷണങ്ങളും ഈ രോഗം എങ്ങിനെ എല്ലാം വരാതിരിക്കാൻ എന്നും, ഇത് വന്നു കഴിഞ്ഞാൽ എങ്ങനെ ചികിൽസിച്ചു ബദ്ധമാക്കാം എന്നതിനെ കുറിച്ചെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The main reason why we can live in this world is because we can breathe oxygen well. The reason why our life survives is because we can breathe well in and out. But if you can’t breathe in, it may soon die.

Today, according to the World Health Organization, the number of deaths from lung disease is increasing. This is the fourth place if it is considered to be the cause of death from other diseases. Therefore, the signs of contraction of the lungs must be identified before the disease begins. In this video you will see how to prevent such symptoms and how to treat it once it has come. Watch the video.