അപകടത്തിൽപെട്ട നായയെ രക്ഷിക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ..

തെരുവ് നായകളെ വെറുപ്പോടെ കാണുന്ന ചിലർ ഉള്ള നാടാണ് നമ്മുടെ കേരളം. നമ്മൾ മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ളവരാണ് ഈ നായകളും. ഇവിടെ ഇതാ നട്ടെല്ല് ഒടിഞ്ഞ നായയെ രക്ഷിക്കാനായി ഈ യുവാവ് ചെയ്തത് കണ്ടോ. നട്ടെല്ല് ഒടിഞ്ഞ ക്ഷീണിച്ച നായയെ തെരുവിൽ നിന്നും കിട്ടിയപ്പോൾ അതിനെ എടുത്ത് ആവശ്യമായ ചികിത്സ നൽകാൻ കാണിച്ച ഈ മനസ്സ് പലപ്പോഴും നമ്മുടെ നാട്ടിലെ പലർക്കും ഇല്ല.

നായയെ പോയത് അപകടത്തിൽ പെട്ട് കിടക്കുന്ന മനുഷ്യനെ പോലും രക്ഷിക്കാൻ കഴിയാത്തവരാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ള പലരും. എന്നാൽ ഇവിടെ ഈ യുവാവ് ഡോക്ടറുടെ നിർദേശ പ്രകാരം കൃത്യമായി ചികിത്സയും, ഓപ്പറേഷനും എല്ലാം നടത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഉള്ള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ഇന്ന് വേണ്ടത്. ഇവരെ കാണാതെ പോകല്ലേ.. വീഡിയോ കണ്ടുനോക്കു..

അപകടത്തിൽ പെട്ട നായയെ ദിവസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും, തറാപ്പിയിലൂടെയും കൃത്യമായി നടക്കാൻ സാധിക്കുന്ന വിതത്തിലേക് എത്തിച്ചു. ഒരുപാട് പണം ചിലവാക്കി നായയെ ചികിസിക്കാൻ കാണിച്ച ഈ മനസ്സ് ആരും കാണാതെ പോകല്ലേ… ഇത്തരക്കാരെ അല്ലെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.