മനുഷ്യർ തമ്മിൽ തല്ലി മരിക്കുന്ന ഈ കാലത്ത് സഹജീവികളായ നായകളെ സംരക്ഷിക്കാനും ചികിത്സ നൽകാനും മനസ്സ് കാണിച്ച ഇവരെ ആരും കാണാതെ പോകല്ലേ.. നമ്മുടെ നാട്ടിൽ തെരുവുകളിൽ വളരെ അതികം കണ്ടുവരുന്ന ഒരു ജീവിയാണ് നായ. വ്യത്യസ്ത സ്വഭാവക്കാരാണ് ഇവർ എങ്കിലും നന്ദിയുള്ള ജീവികളാണ്. പാല്പോഴും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ അതിന്റെ നന്ദി കാണിക്കാറുണ്ട്.
എന്നാൽ അതെ സമയം തെരുവിൽ അപകടത്തിൽ പെട്ട സഹജീവികളെ തിരിഞ്ഞ നോക്കാത്തവരാണ് നമ്മളിൽ പലരും. എന്നാൽ ഇവിടെ സംഭവിച്ചത് തികച്ചും സന്തോഷം നിറഞ്ഞ നിമിഷണങ്ങളാണ്. ഇതുപോലെ ഉള്ള ആളുകളെ ആണ് നമ്മുടെ സമൂഹത്തിന് വേണ്ടത്.. സഹായിക്കാൻ ഇനിയും ഒരുപാട് പേർക്ക് മനസ്സ് ഉണ്ടാവട്ടെ.. വീഡിയോ
English Summary:- In these days of human beings beating to death, no one should lose sight of these fellow dogs who have shown their willingness to protect and treat their fellow dogs. A dog is a very common creature on the streets in our country. They are of different characters, but they are grateful creatures. Even milk is grateful for an early meal.