അപ്രതീക്ഷിതമായി ഒരു നായ മലമ്പാമ്പിനെ മുന്നിൽച്ചെന്ന് പെട്ടപ്പോൾ..!

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലപാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലപാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

ഇങ്ങനെ അതിനേക്കാൾ എത്ര അക്രമകാരിയായ ജീവിയാണെകിലും അതിനെ ചുറ്റി പിണഞ്ഞു അകത്താക്കാൻ അത്ര ശക്തിയാണ് ഇവയ്ക്ക്. വിശന്നിരിക്കുന്ന സമയത്ത് ഇവയുടെ മുന്നിൽ ആര് വന്നുപെട്ടാലും അവരുടെ കഥ തീർന്നത് തന്നെ. മാത്രമല്ല ഇത് പലസാഹചര്യങ്ങളിലും ജനവാസമേഖലയിൽ വന്നുപെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ റോഡിന്റെ ഒത്ത നടുക്കായി കിടന്ന മലമ്പാമ്പിനെ കാണാതെ അതുവഴി അതിന്റെ മേൽ ചവിട്ടി അപ്പുറത്തേക്ക് കടന്ന നായക്ക് സംഭവിച്ചത് എന്താണെന്നു അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

The mountain snake is the largest of the snakes. We’ve seen the mountain snake swallowing in many cases. A snake is a creature capable of eating up to a larger creature. It feeds the prey, tightening the prey and grinding its bones around.

They are so powerful to wrap around a more violent creature. Whoever comes before them while they are hungry, their story is over. And we have seen it come to the habitat in many cases. Watch this video to see what happened to the dog who had stepped on the road without seeing the mountain bird lying in the middle of the road.

Leave a Reply

Your email address will not be published.