പാമ്പുകടി ഏറ്റ നായയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

നമ്മൾ മനുഷ്യർക്ക് പ്രിയപ്പെട്ട ജീവികളാണ് നായകളും, പൂച്ചകളും. അവയുടെ രസകരമായ കളികളും, തമാശകളും എല്ലാം ഒരുപാട് ഇഷ്ടത്തോടെ നോക്കി നിൽക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. പല്ലി, പാമ്പ്, തവള പോലെ ഉള്ള ചെറു ജീവികളെ കണ്ടാൽ പലപ്പോഴും നായകൾ ഇവർക്ക് പുറകെ പോകാറുണ്ട്.

എന്നാൽ വിഷ പാമ്പുകൾ പോലെ ഉള്ള ജീവികളെ പിടികൂടുന്നതിനിടയിൽ നായക്ക് കടി ഏൽക്കാനും സാധ്യതകൾ ഏറെയാണ്. ഇവിടെ ഇതാ അത്തരത്തിൽ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ നായക്ക് കടി ഏൽക്കുകയും, പിനീട് ജീവൻ നഷ്ടപെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- Dogs and cats are the creatures we humans love. Most of us look at their fun games and jokes with a lot of love. Dogs often go after them when they see small creatures like lizards, snakes, and frogs. But there is a high possibility that the dog may get bitten while catching creatures like poisonous snakes. Here’s how the dog got bitten while trying to catch the snake and it ended up losing its life.

Leave a Reply

Your email address will not be published. Required fields are marked *