പ്രസവിക്കാറായ പട്ടിക്ക് സംഭവിച്ചത്…!(വീഡിയോ)

നായകൾ പൊതുവെ നമ്മുക്ക് എല്ലാവര്ക്കും പ്രിയപെട്ടവയാണ്. നായ്ക്കളെ വളർത്താത്ത വീടുകൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. സ്നേഹിച്ചാൽ സ്നേഹം തിരിച്ചുവരുന്ന നായയോളം നല്ല ജീവി ഇല്ല. അതുപോലെ തന്നെ നല്ല ഒരു കാവൽകാരനും കൂടെ ആണ് നായ. പലതരത്തിലുള്ള നായകൾ നമ്മുടെ ലോകത്തു ഉണ്ട്. പലതും പലതിന്റെ സങ്കരയിനങ്ങൾ ആയാൽ പോലും.

പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അതുപോലെ തന്നെ ആണ് ഒരു പട്ടിയുടെ പ്രസവവും വളരെയധികം യാധനകൾക്ക് ഒടുവിൽ ഒരു പട്ടി പ്രസവിക്കുന്ന സമയത്ത് സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വിഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/K4ou0jrnyO4

Dogs are commonto us. Houses that do not raise dogs are very few. If you love, there is no good creature like a returning dog. The dog is also with a good guard. There are many kinds of dogs in our world. Even if many are hybrids of many things.

Birth is one of the most difficult areas of human soil, whether it is human or animal. Every mother gives birth to her children with so much pain. Similarly, you can see from this video the birth of a dog and the last time a dog gave birth to a dog. Watch the video.

Leave a Reply

Your email address will not be published. Required fields are marked *