ഈ ഡ്രൈവറെ സമ്മതിക്കണം.. അപാരവ കഴിവ് തന്നെ (വീഡിയോ)

വാഹനം ഓടിക്കാൻ പലർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചെറു വാഹനങ്ങൾ ഓടിക്കുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ല വലിയ ചരക്കു വാഹനങ്ങൾ ഓടിക്കുക എന്നത്. ദൂര സ്ഥലങ്ങളിൽ നിന്നും അമിത ഭാരവുമായി നാട്ടിലേക്ക് എത്തുന്ന നിരവധി വാഹനങ്ങൾ ഉണ്ട്.

ഒരുപാട് കഷ്ടതകൾ അനുഭവിച്ചുകൊണ്ടാണ് ഡ്രൈവർമാർ സാധങ്ങൾ നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നത്. പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ എല്ലാം ചരക്കു വാഹനം ഓടിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഇവിടെ ഇതാ ചളി പിടിച്ച് കിടക്കുന്ന ഒരു റോഡിലൂടെ ചരക്കുവാഹനം ഓടിച്ചുവരുന്ന കാഴ്ച കണ്ടോ.. ഇവരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ..

English Summary:- A lot of people love to drive a car. But driving big goods vehicles is not as easy as driving small vehicles. There are many vehicles coming home from far-flung places with overloading. The drivers bring the goods to our country after going through a lot of hardships. The difficulty of driving a goods vehicle through broken roads is huge. Here you see a goods vehicle driving down a muddy road.

Leave a Reply

Your email address will not be published. Required fields are marked *