വാഹനം ഓടിക്കാൻ അറിയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം വെറും. അപൂർവം ചിലർക്ക് മാത്രമേ വണ്ടി ഓടിക്കാൻ അറിയാത്തതായി ഉള്ളു. എന്നാൽ വാഹനം ഓടിക്കാൻ അറിയുന്നവർ എല്ലാം കൃത്യമായി നിയമം പാലിച്ചുകൊണ്ട് ഓടിക്കുന്നതും ഇല്ല.
ഇവിടെ ഇതാ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ചിലരുടെ ചെറിയ തെറ്റുകൾ കൊണ്ട് സംഭവിച്ച വലിയ അപകടം.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം. കൃത്യമായി നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കാത്ത നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..
English Summary:- Most of us just know how to drive. Only a few people don’t know how to drive. But those who know how to drive don’t drive everything by following the law properly. Here’s a big accident caused by the small mistakes of some people who were driving in a dangerous manner. Let’s pray that nothing like this happens to anyone anymore. Take it to your friends who don’t follow the rules properly and don’t drive.