ഭൂമി പിളർന്നുപോകുന്ന അപൂർവ പ്രതിഭാസം…! (വീഡിയോ)

വളരെയധികം ലോലമായ ഉപരിതല സ്വഭാവമുള്ള ഒരു ഗ്രഹമായ ഭൂമിയാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമിയിൽ ഏതൊരുതരത്തിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്കും ഒരേ ഒരു ഉത്തരവാദി മനുഷ്യനാണ് എന്ന് പറയാൻ സാധിക്കും. കാരണം ഈ ഭൂമിയെ അതിന്റെ അനുയോഗമായ വ്യവസ്ഥയിൽ നിന്നും എതിരായി നിലകൊള്ളുന്നത് മനുഷ്യൻതന്നെയാണ്. പലതരത്തിലുള്ള വലിയ മലകളും പാറക്കെട്ടുകളുമെല്ലാം ഇടിച്ചു തുരങ്കവും റോഡിമെല്ലാം ഉണ്ടാകുന്നതും. കായലുകൾ കയ്യേറി അതെല്ലാം നികത്തി അവിടെ പടുകൂറ്റൻ കെട്ടിട സമുച്ഛയങ്ങൾ എല്ലാ പണിതുകൊണ്ട് ഭൂമിയെ സാരമായി നോവിക്കുന്നതുകൊണ്ടുതന്നെ ഒട്ടേറെ തരത്തിലുള്ള ഭൂമിയുടെ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

അത്തരം തിരിച്ചടികളിൽ പെട്ടവയാണ് പ്രകൃതി ദുരന്തങ്ങളിൽ മിക്കിയതും. നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടവരാണ് നമ്മൾ മലയാളികൾ. പ്രളയം, ഓക്കി, ഉരുൾ പൊട്ടൽ തുടങ്ങായി നിരവധി പ്രശനങ്ങൾ നമ്മുടെ കേരളത്തിന് ഉണ്ടാക്കിയത് വലിയ നഷ്ടങ്ങളാണ്. നിരവധി പേരുടെ ജീവൻ വരെ നഷ്ടപ്പെട്ട്. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഭൂമി രണ്ടായി പിളരുക എന്നൊക്കെ നമ്മൾ കേൾക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നെ വി ഫ് എക്സ് പോലുള്ള പലഫോമിൽ നിർമിച്ച സിനിമകളിലൂടെയും. എന്നാൽ ഇവിടെ ഇതാ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. എല്ലാവരും നോക്കിനിക്കെ ഭൂമി രണ്ടായി പിളരുന്ന വളരെയധികം ഭയപ്പെടുത്തുന്ന പ്രതിഭാസം. വീഡിയോ കണ്ടുനോക്കു.