യാത്രക്കാർക്ക് നേരെ ചെന്ന കാട്ടാന ചെയ്തത് കണ്ടോ ! (വീഡിയോ)

ആനകളെ കാണാത്ത മലയാളി ഉണ്ടാകില്ല. നമ്മുടെ കേരളത്തിന്റെ സംസ്കാരത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നായ ഉത്സവങ്ങളിലെ പ്രധാനിയാണ് ആനകൾ. ആന പൂരങ്ങളും ആന പ്രാന്തന്മാരും എല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറും ഉണ്ട്.

അതുപോലെ തന്നെ കുപ്രസിദ്ധി നേടിയ മറ്റൊന്നാണ് പൂരങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന മതംപൊട്ടി ആന ഓടുന്നതും പിനീട് ഉണ്ടാകുന്ന അപകടകളും. എന്നാൽ ഇവിടെ ഇതാ റോഡിലൂടെ പോകുന്ന വാഗണങ്ങളിലെ യാത്രക്കാർക്ക് ഭീഷണി ആയിരിക്കുകയാണ് ഈ ആന. ഓരോ വാഹനങ്ങളും മുൻപിലൂടെ പോകാൻ ശ്രമിക്കുമ്പോൾ ഈ ആന ചെയ്യുന്നത് കണ്ടോ !

There will be no Malayali who does not see elephants. Elephants are one of the most important festivals in our Kerala culture. Elephant fills and elephant suburbs are all we see on social media.

Similarly, another notorious one is the running of an elephant in the midst of the poor and the dangers of pinit. But here’s the elephant that’s a threat to the passengers of the wagons going down the road. see what this elephant does when each vehicle tries to get through it !

Leave a Reply

Your email address will not be published. Required fields are marked *