ആന ട്രെയിനിന് മുൻപിൽ പെട്ടപ്പോൾ….(വീഡിയോ)

ഏറ്റവും വേഗത്തിൽ പോകുന്ന ഒരു വാഹനമാണ് ട്രെയിൻ. റോഡിലൂടെ പോകുന്ന വാഹനങ്ങളെക്കാൾ വേഗത ഉള്ളതുകൊണ്ടുതന്നെ ചില സമയങ്ങളിൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ട്രെയിനിന് മുൻപിൽ പെട്ട് മരണപ്പെട്ട നിരവധി മനുഷ്യരും, മൃഗങ്ങളും ഉണ്ട്.

ഇവിടെ ഇതാ ട്രെയിനിന് നേരെ ആന വന്നപ്പോൾ സംഭവിച്ചത് കണ്ടോ.. നിരവധി ചെറു മൃഗങ്ങൾ ട്രെയിനിനടിയിൽ പെട്ടിട്ടുണ്ട് എങ്കിലും ആന വന്നപ്പോൾ സംഭവിച്ചത്, വ്യത്യസ്തമായ ഒരു കാഴ്ചയാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഉണ്ടായ ചില ട്രെയിൻ അപകടങ്ങളുടെ കാഴ്ച.. വീഡിയോ കണ്ടുനോക്കു..

English Summary:- A train is a vehicle that goes the fastest. Sometimes accidents can occur because they are faster than vehicles passing on the road. There are many people and animals who died in front of the train. Here’s what happened when the elephant came towards the train. Many small animals have been trapped under the train but what happened when the elephant came, was a different sight. A look at some of the train accidents that have taken place in the last few years.

Leave a Reply

Your email address will not be published. Required fields are marked *