ഒരു ആന വഴിയിലൂടെ പോയ യാത്രികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ…!

ഒരു ആന വഴിയിലൂടെ പോയ യാത്രികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ…! ആനകൾ പൊതുവെ ശാന്ത ശീലർ ആണെൻകിൽ പോലും അതിന് മദം ഇളകിയലോ മറ്റോ അതിനെ പിടിച്ചാൽ കിട്ടില്ല. അത്രയ്ക്കും ഉപദ്രവ സ്വഭാവം കാഴ്ച്ച വയ്ക്കുന്ന ഒരു മൃഗം ആണ് ആനകൾ. അത് കാട്ടാനയുടെ കാര്യം ആണെന്കിൽ പിന്നെ പറയുക വേണ്ട. നാട്ടിലെ ചട്ടം പഠിപ്പിച്ചു മെരുക്കിയ ആനകൾ പോലും ഇടഞാൽ വളരെ അപകടകാരി ആണ് എങ്കിൽ കാട്ടാനകളുടെ കാര്യം പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ. അത്തരത്തിൽ ഒരു കാട്ടാന റോഡിൽ ഇറങ്ങി കാണിച്ചു കൂട്ടിയ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

കാട്ടിലൂടെ ഉള്ള വഴികൾ എല്ലാം വെട്ടി തളിച്ചു അവിടെ എല്ലാം റോഡുകൾ പണിതു വയ്ക്കുകയും. മാത്രമല്ല അവിടെ ഉള്ള മൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ വളരെ അതികം ബുദ്ധിമുട്ടുകൾ മൃഗങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും വക വയ്ക്കാതെ വാഹനങ്ങൾ വളരെ അധികം ശബ്ദത്തോടെ മൃഗങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പോകുമ്പോൾ ഒരു ആന അതിലൂടെ കടന്നുവരുകയും. പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.