റോഡിൽ ഇറങ്ങിയ ആന ചെയ്തത് കണ്ടോ (വീഡിയോ)

വന മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ എന്നും പേടിയോടെ കാണുന്ന ഒരു ജീവിയാണ് ആന. വനത്തിൽ അപകടകാരികളായ പല മൃഗങ്ങൾ ഉണ്ട് എങ്കിലും കൂടുതലും ആനകളാണ് റോഡിലേക്ക് ഇറങ്ങുന്നത്.

കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് ഉണ്ടായ സംഭവമാണ് ഇത്. വയനാട്ടിലെ ഒരു വന മേഖലയോട് ചേര്ന്ന് റോഡിൽ ആന ഇറങ്ങി. റോഡിലൂടെ പോകുന്നത് നിരവധി വാഹനങ്ങളാണ്. എന്നാൽ ആന യാതൊരു തരത്തിലും ഉള്ള പ്രേശ്നങ്ങൾ സൃഷ്ടിക്കാതെ റോഡിൻറെ ഒരു വശത്തുകൂടി നടന്ന് അതിനെ ആവശ്യം ഉള്ള ആഹാരം കഴിക്കുകയാണ് ഉണ്ടായത്. എന്നാൽ നിമിഷങ്ങൾ ക്കുള്ളിൽ റോഡിലൂടെ വന്ന രണ്ട് ബൈക്ക് യാത്രികർ ചെയ്തത് കണ്ടോ.. വീഡിയോ


An elephant is a creature that is always seen with fear by those who travel through forest areas. There are many dangerous animals in the forest, but mostly elephants come down the road. This is what happened a few days ago. The elephant landed on the road close to a forest area in Wayanad. There are many vehicles going down the road. But the elephant walked along one side of the road without creating any kind of impulse and ate the food it needed. But in a matter of seconds, you see what two bikers who came down the road did… Video