വഴിയിലൂടെ പോകുന്ന കാറിനെ ആന ചവിട്ടി പൊടിച്ചപ്പോൾ…!(വീഡിയോ)

കാട്ടിലൂടെയുള്ള യാത്രകൾ വളരെയധികം മനോഹരവും കണ്ണിനു കുളിര്മയേകുന്നതുമാണ്. മാത്രമല്ല അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.ഉദാഹരണത്തിന് അതിരപ്പിള്ളി വാൽപ്പാറ റോഡ് വളരെയധികം മനോഹരമായ കാടിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു പാതകൂടെയാണ്.

എന്നാൽ ഇങ്ങനെയുള്ള യാത്രകളിൽ ആ കട്ടിൽ ജീവിക്കുന്ന ജീവികളുടെ ഒരു സ്വസ്ഥ ജീവിതത്തിനു വളരെയധികം തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരമാർത്ഥം. റോഡ് മുറിഞ്ഞു കിടക്കുന്ന പല കാട്ടുമൃഗങ്ങൾക്കും വാഹനങ്ങൾ തട്ടി അപകടം സംഭവിക്കാനും അവരുടെ ആ സൗര്യ വിഹാരത്തിനും തടസം ആവുകയും ചെയ്യും. മൃഗങ്ങൾക്ക് മാത്രമല്ല ഇത് മനുഷ്യർക്ക് കൂടെ വളരെയധികം ആപത്താണ്. കാരണം പുലി കടുവ പോലുള്ള വന്യമൃഗങ്ങൾ സഞ്ചാരപാതയിൽ ഇറങ്ങി പല യാത്രക്കാരെയും ആക്രമിച്ചതായി ഒരുപാട് ന്യൂസുകൾ നമ്മൾ കേൾക്കാറുണ്ട്. അതുപോലെ തന്നെയാണ് കാട്ടാനകളും ഇവ അതിലൂടെ വരുന്ന എല്ലാവാഹനങ്ങളെയും ആക്രമിക്കുന്നവർ ആണ്. അതുപോലെ ഒരു കാർ പോകുന്നതിനിടെ ആ കാറിന്റെ പുറത്തുകേറി അതിനെ പൊടിക്കുന്ന ദാരുണമായ ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

urneys through the forest are very beautiful and eye-watering. Moreover, enjoying the beauty of the jungle, it’s a different feel, for example, the Athirapilly Valpara Road is a road that offers very beautiful views of the jungle.

But it is true that a peace of life for living on such journeys is very much hindering life. Many wild animals whose roads are cut off will be hit by vehicles, disrupting their solar monastery. It’s not just for animals it’s a lot of danger with humans. Because we hear a lot of news that wild animals like tiger tigers have descended on the trajectory and attacked many passengers. Similarly, wild elephants are the ones who attack all the vehicles that come through it. Similarly, you can see the tragic scene of a car getting out of the car and grinding it down while it was going.

Leave a Reply

Your email address will not be published.