അവശനിലയിൽ കിടന്ന ആനക്കുട്ടിയെ രക്ഷിക്കാൻ എമർജൻസി റെസ്ക്യൂ നടത്തിയപ്പോൾ

അവശനിലയിൽ കിടന്ന ആനക്കുട്ടിയെ രക്ഷിക്കാൻ എമർജൻസി റെസ്ക്യൂ നടത്തിയപ്പോൾ. ഒരു ആനക്കുട്ടി മരിക്കാനുള്ള നിലയിൽ കിടന്നപ്പോൾ അതിന്റെ ‘അമ്മ വളരെ അതികം വിഷമത്തോടെ ചിഹ്നം വിളിച്ചു പരാക്രമണം കാട്ടിയതിന് തുടർന്ന് ആണ് അവിടെ ഉള്ള ഫോറെസ്റ് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌കോഡും എല്ലാം അവിടെ എത്തി ചേർന്നത്. അവർ ആ കൃത്യ സമയത് എത്തിയില്ല ആയിരുന്നെങ്കിൽ ചിലപ്പോൾ ആയ ആനകുട്ടിയുടെ ജീവൻ തന്നെ നഷ്ടപെടുന്നതിനു കാരണം ആയി പോയെന്നു. അത്തരത്തിൽ ആ ആനക്കുട്ടിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. മ്മുടെ നാട്ടിലെ ആനകളെ പോലെ കാട്ടിൽ വസിക്കുന്ന ആനകൾക്ക് എല്ലായിപ്പോഴും ആഹാരം ലഭിച്ചു എന്ന് വരില്ല.

 

പലപ്പോഴും അവ കാടിറങ്ങി നാട്ടിൽ വന്നു കൃഷി ഇടങ്ങളിൽ പോയി അവിടെ ഉള്ള കരിമ്പും പച്ച കറിയും എല്ലാം നശിപ്പിക്കുന്നത്. അവർക്ക് കാട്ടിൽ മുൻപ് ലഭിച്ചിരുന്ന ഭക്ഷണങ്ങൾ ഇപ്പോൾ ലഭിക്കാതെ വരുന്ന ഒരു സ്ഥിതി ആയതു കൊണ്ട് മാത്രം ആണ്. അങ്ങനെ ഭക്ഷണം കിട്ടാതെ മരണത്തിന്റെ വക്കിൽ അസുഖം ബാധിച്ചു കിടന്നിരുന്ന ഒരു ആന കുട്ടിയെ ഫോറെസ്റ് ഉദ്യോഗസ്ഥരും അതുപോലെ തന്നെ എലിഫന്റ് സ്‌കോഡും തമ്മിൽ രക്ഷിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.