ഗുഡല്ലൂർ ഇറങ്ങിയ ആന ചെക്ക്പോസ്റ്റ് തകർത്തപ്പോൾ.. (വീഡിയോ)

ആനകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. ഉത്സവ പറമ്പുകൾ നിറഞ്ഞു നിൽക്കുന്ന ആനകളെ കാണാൻ ഒരുപാട് പേരാണ് എത്താറുള്ളത്. എന്നാൽ അതെ സമയം വനമേഖലയോടെ ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആന ഇറങ്ങിയാൽ തങ്ങളുടെ ജീവൻ രക്ഷിക്കാനായി പാവപെട്ട കർഷകരെ രക്ഷിക്കാൻ പലപ്പോഴും ആരും ഉണ്ടാവാറില്ല.

ഇവിടെ ഇതാ ആന ഇറങ്ങി ചെക്ക് പോസ്റ്റ് തകർത്തിരിക്കുകയാണ്. ഓരോ വർഷവും ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ഉണ്ടാകാറുള്ളത്. കാട്ടാനകൾ നാട്ടിൽ ഇറങ്ങി നമ്മൾ മനുഷ്യരുടെ ജീവനും സ്വത്തും അപഹരിക്കുന്ന സംഭവങ്ങൾ. ഗുഡല്ലൂരിൽ ഈ അടുത്ത് ഉണ്ടായ സംഭവം കണ്ടുനോക്കു..

English Summary:- Our Kerala is a land of many elephants. A lot of people come to see the elephants filled with festival grounds. But at the same time, if an elephant lands in areas adjoining the forest areas, there is often no one to save the poor farmers to save their lives.

Here’s the elephant down and smashed the check post. Every year, many such incidents take place. Incidents where wild elephants descend into the country and take away the lives and property of human beings.

Leave a Reply

Your email address will not be published. Required fields are marked *