ആക്രമിക്കാൻ വന്നവർ എന്ന് കരുതി ആന തിരിച്ച് ആക്രമിച്ചു.. പാപ്പാൻ കൊല്ലപ്പെട്ടു..

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ഉത്സവത്തിന്റെ കൊണ്ടുവന്ന ആനയെ കാണായി ക്ഷേത്ര കമ്മറ്റിക്കാർ എത്തിയത് രാത്രിയിലായിരുന്നു. തന്റെ പാപ്പാനെ ആക്രമിക്കാൻ വന്നവരാണെന്ന് കരുതിയ ആന തെറ്റിദ്ദരിച്ച് അവരെ ആക്രമിക്കാൻ ശ്രമിച്ചു.

ആനയുടെ അടുത്ത് ഇരുന്ന പാപ്പാൻ ആനയെ തടയാൻ ശ്രമിച്ചപ്പോൾ ആനയുടെ കൊമ്പ് കൊണ്ടുള്ള അടി ഏറ്റത് പാപ്പാന്റെ തലയിലായിരുന്നു. ദൂരേക്ക് തെറിച്ച് വീണ പാപ്പാനെ ആശുപത്രീയിലേക്ക് എത്തിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തന്റെ പ്രിയപ്പെട്ട പാപ്പാനെ രക്ഷിക്കാൻ ശ്രമിച്ച ആനയുടെ ശ്രമമാണ് അവസാനം പാപ്പാന്റെ മരണത്തിലേക്ക് എത്തിച്ചത്. 2016 ഫെബ്രുവരി മാസത്തിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്.


English Summary:- We humans love elephants, and there are elephants who love human beings as well. But what happened here was a great disaster. It was at night that the temple committee members came to see the elephant brought for the festival. The elephant, who thought they had come to attack his father, mistook them and tried to attack them.

Leave a Reply

Your email address will not be published. Required fields are marked *