ജീവനും മരണത്തിനും ഇടയിൽ ആന…ഈ അവസ്ഥ വേറെ ഒരു ജീവിക്കും വരല്ലേ..

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെ ആനകളെ കാണാൻ ഉത്സവ പറമ്പുകളിലേക്ക് എത്തുന്നവരും നിരവധിയാണ്. സോഷ്യൽ മീഡിയയിലും നിരവധി ആന പ്രേമികൾ ഉണ്ട്.

എന്നാൽ അതെ സമയം ആനകൾ ഉത്സവപ്പറമ്പുടാകളിൽ മതമിളകി പ്രേശ്നമുണ്ടാക്കിയാൽ ആനകൾക്കെതിരെ സംസാരിക്കാനും ആളുകൾ ഉണ്ട്. ഇവിടെ ഇതാ അപകടത്തിൽ പെട്ട ആനയെ രക്ഷിക്കാനായി ചിലർ ചെയ്യുന്നത് കണ്ടോ. സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന ജീവിയാണ് ആന എങ്കിലും, അപകടാവസ്ഥയിൽ ജീവനും മരണത്തിനും ഇടയിൽ മല്ലിടുന്നതുകൊണ്ട് രക്ഷിക്കാനായി ഇവർ ചെയ്യുന്നത് കണ്ടോ.. ഈ ഒരു അവസ്ഥ വേറെ ഒരു ആനാകും ഉണ്ടാകാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- We Malayalees are very fond of elephants, so there are many people who come to the festival grounds to see the elephants. There are many elephant lovers on social media as well.

But at the same time, there are people who speak against the elephants if they create trouble in the festival grounds. Here’s what some people are doing to save an elephant in an accident. Though the elephant is a changing creature, have you seen what they are doing to save themselves as they are struggling between life and death in a state of danger? Let this one situation not happen to another.

Leave a Reply

Your email address will not be published. Required fields are marked *