ലോറിയിൽ കൊടുപോകുന്നതിനിടെ ആനയ്ക്ക് മദമിളകിയപ്പോൾ…!

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു മൃഗം തന്നെയാണ്. ഇതിന്റെ ശരീര ഭംഗിയും കൊമ്പും തുമ്പികൈ എല്ലാം ആസ്വദിച്ചു നിൽക്കാത്ത മനുഷ്യർ ഇല്ല. സാധാരണ നമ്മുടെ നാട്ടിൽ അതായതു കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആനപ്രേമികൾ ഉള്ളത് എന്ന് നമുക്ക് നിസംശയം പറയാം.

കാരണം മറ്റുള്ള രാജ്യങ്ങളെയും സംസ്ഥാനങ്ങളെയുമെല്ലാ അപേക്ഷിച്ചു ആനയെ ഏറ്റവും കൂടുതൽ ചടങ്ങുകൾക്ക് പരമ്പരാഗത മായി പങ്കെടുപ്പിക്കുന്നത് മലയാളികളുടെ ഒരു ദൈവ വിശ്വാസം ആണ്. ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാൽ ഇവ മദം പൊട്ടിയാൽ പിന്നെ ഇതിനെ പിടിച്ചാൽ കിട്ടില്ല, സ്വന്തം പാപ്പാനെ വരെ ചവിട്ടി കണി കഥാവരെ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ ഉത്സവം കഴിഞ്ഞു ലോറിയിൽ മടങ്ങിവരുന്നതിനിടെ ഒരു ആനയ്ക്ക് മദമിളകിയപ്പോൾ സംഭവിച്ച ഞെട്ടടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

The elephant, the largest creature on land, is a favourite animal of all. There are no human beings who don’t enjoy its body beauty, horn, and trunk. We can undoubtedly say that kerala has the highest number of elephant lovers in our country.

Because it is a godly belief that the elephant is traditionally involved in the highest number of ceremonies by applying to other countries and states. Everyone knows that these horns were wild elephants before they reached our country. But if these things break, we won’t catch it, we’ve heard of people who step up to their own papa. Similarly, you can see the shocking sight of an elephant when it came back in a lorry after the festival.

Leave a Reply

Your email address will not be published.