മരണം മുന്നിൽ കണ്ട് പാപ്പാൻ… കണ്ടുനിന്നവരെല്ലാം ഞെട്ടിപ്പോയി… (വീഡിയോ)

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികളിൽ ഭൂരിഭാഗം പേരും. അപകടകാരി ആണെന്ന് അറിഞ്ഞിട്ടും ആനകളെ ഉത്സവ പറമ്പുകളിൽ എഴുന്നെള്ളിപ്പിന് കൊടുവരുന്ന ആനകളെ കാണാനായി ആയിരകണക്കിന് ജനങ്ങളാണ് തിങ്ങി കൊടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആനകളുടെ ആക്രമണത്തിന് ഇരയായത് നിരവധിപേരാണ്.

മരണപ്പെട്ടവരുടെ കുടുംബ അംഗങ്ങൾക്ക് ആനകളെ പേടിയോടെ മാത്രമേ പിനീട് കാണാൻ സാധിക്കു. ഇവിടെ ഇതാ ഉത്സവ ചടങ്ങുകൾക്ക് ഇടയിൽ ആന ഇടഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ.. ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ട് പാപ്പാൻ. ഭാഗ്യം കൊണ്ട് മാത്രം ജീവൻ തിരിച്ച് കിട്ടി എന്ന് പറയാം. വീഡിയോ കണ്ടുനോക്കു..


English Summary:- Most of us Malayalees love elephants. Thousands of people flock to the festival grounds to see the elephants despite knowing that they are dangerous. In the last few years, many people have been attacked by elephants.

The family members of the deceased can only see the elephants with fear. Here’s what happened when the elephant stumbled during the festive ceremonies. For a moment, papan looking at death in front of him. It can be said that it was only by luck that I got my life back.

Leave a Reply

Your email address will not be published.