എമർജൻസി ലാൻഡിംഗ് നടത്തിയ വിമാനത്തിന് സംഭവിച്ചത്..!(വീഡിയോ)

വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. വിമാനം ടേക്ക് ഓഫ് നടത്തുന്ന സമയത്ത് കാലാവസ്ഥ അനുകൂലമായിരിക്കും എന്നാൽ പ്രവചനാതീതമായ ഘട്ടങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമ്പോഴോ, ആകാശ ദൃശ്യങ്ങൾ അവ്യക്ത മാകുമ്പോഴോ വിമാനം അത്യാവശ്യമായി താഴെ ഇറക്കേണ്ടി വരും.

ടേക്ക് ഓഫ് സമയത്ത് തന്നെ വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളിൽ ചെറിയൊരു അശ്രദ്ധ സംഭവിക്കുന്നത് കാരണത്താലും വിമാനം അത്യാവശ്യമായി താഴെ ഇറക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിൽ ഒക്കെ വിമാനം വന്നിറങ്ങുന്ന റൺവേയിൽ സ്ഥലമില്ലാതെ വന്നാലോ റൺവേയിൽ എത്തിച്ചേരാതെ വന്നാലോ ഉള്ള സാഹചര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അങ്ങനെ റൺ വേയിൽ നിന്നും തെന്നിമാറി പകുതിക്ക് വച്ച് വിമാനം ഇറങ്ങിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The plane had to make an emergency landing in many cases. It could be due to technical failures of the aircraft or changes in the weather. The weather is favourable during the takeoff of the plane but when the weather changes in unpredictable times or when the sky scenery is unclear, the plane will have to land.

We have seen the plane landing necessarily because of a slight negligence in the technical aspects of the aircraft during takeoff. But have you ever thought about the situation when the plane lands on the runway or does not reach the runway? So, you can see the shocking footage of the plane slipping off the runway and landing halfway. Watch the video for that.

Leave a Reply

Your email address will not be published.