ഇത്രയും ധൈര്യം ഉള്ള പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടോ..? ഏത് പാമ്പിനെയും അനായാസം പിടികൂടും

ഏതാനും വർഷങ്ങൾക്ക് മുൻപാണ് പാമ്പുകളെ പിടികൂടുന്ന വ്യക്തികളെ കുറിച്ച് നമ്മൾ മലയാളികൾ വാർത്ത ചാനലുകളിലും, മറ്റു പല മാധ്യമങ്ങളിലും കണ്ടുതുടങ്ങിയത്. കുട്ടികാലം മുതലേ പാമ്പുകളെ പിടികൂടുന്ന വാവ സുരേഷ് ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയിട്ടുള്ള വ്യക്തി. അപകടകാരികളായ മൂർഖൻ, അണലി, രാജവെമ്പാല പോലെ ഉള്ള നിരവധി പാമ്പുകളെ അനായാസം വാവക്ക് പിടികൂടാൻ സാധിക്കും എന്നതും ടെലിവിഷൻ ഷോ കാളിലൂടെ നമ്മൾ കണ്ടു.

എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണ് ഇത്. ഏത് പാമ്പിനെയും അനായാസം പിടികൂടുന്ന പെൺകുട്ടി. പാമ്പ് എന്ന് കേട്ടാൽ തന്നെ സ്ഥലം വിടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഈ പെൺകുട്ടിയുടെ ഈ ചങ്കൂറ്റം നമ്മൾ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടോ.. !

English Summary:- It was only a few years ago that we Malayalees started seeing in news channels and in many other media outlets about individuals catching snakes. Vava Suresh, who has been catching snakes since childhood, is the person who has caught the maximum number of snakes in Kerala today. In the television show Call, we also saw that vava can easily catch many snakes like dangerous cobras, vipers and king cobras.

But now here’s a scene that’s becoming a sensation on social media. A girl who can easily catch any snake. Most of us leave the place when we hear the word ‘snake’. That’s why we can’t help but accept this girl’s arrogance.

Leave a Reply

Your email address will not be published. Required fields are marked *