നിമിഷ നേരം കൊണ്ട് ഒരു നഗരം വെള്ളത്തിലായ ദൃശ്യങ്ങൾ (വീഡിയോ)

2018 മുതൽ നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ ഒന്നാണ് അതി ശക്തമായ മഴയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വെള്ളപ്പൊക്കവും. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു 2018 . നിരവധി ആളുകളുടെ ജീവനും സ്വത്തും നഷ്ടപെട്ടത് നമ്മൾ മലയാളികൾ കണ്ടതാണ്. തുടർന്നുള്ള ഓരോ വർഷങ്ങളിലും ഇത്തരത്തിൽ ഉള്ള പ്രളയ സമാനമായ സാഹചര്യങ്ങൾ ചെറിയ രീതിയിൽ എങ്കിലും ഉണ്ടാകുന്നതും ഉണ്ട്.

ഇവിടെ ഇതാ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും. നിമിഷ നേരംകൊണ്ട് നഗരത്തെ വെള്ളത്തിനടിയിലാക്കിയതുമായ പ്രളയം. വാഹങ്ങളും, കെട്ടിട അവശിഷ്ടങ്ങളും എല്ലാം ഒലിച്ചുപോകുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. മനുഷ്യർ ഉൾപ്പെടെ ഈ കുത്തൊഴുക്കിൽ പെട്ട് ജീവന് വേണ്ടി പോരാടുന്നുണ്ട്. വീഡിയോ കണ്ടുനോക്കു..

ഇനി ആർക്കും ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരമായ പ്രവർത്തികളുടെ ഫലമായിട്ടാണ് ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യം ഉണ്ടാകുന്നത്. ഇനി ഒരാൾക്കും ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ ഉള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്ന സാഹചര്യൻ ഓരോ ദിവസവും ഉള്ളത്..

Leave a Reply

Your email address will not be published. Required fields are marked *