വലിയ ചേർ മീൻ ഇരപിടിക്കുന്ന അപൂർവ കാഴച (വീഡിയോ)

മഴക്കാലത്തിന്റെ വരവോടുകൂടി നമ്മുടെ പുഴകളും പാടങ്ങളും വെള്ളം കേറി നിറയാറുണ്ട്. അതുപോലെ തന്നെ ഇങ്ങനെ നിറയുന്ന സമയങ്ങളിൽ അവിടെ എല്ലാം മീനുകൾ കയറി പ്രജനനം നടത്തുന്നത് പതിവാണ്. ഇങ്ങനെ കയറിവരുന്ന മീനുകളെ പിടിക്കാൻ ചാട്ട പോലുള്ള പലതരത്തിലുള്ള സൂത്രവിതകളും നമ്മൾ പരീക്ഷിക്കാറുണ്ട്.

എന്നാൽ മനുഷ്യരെക്കാൾ മീൻ പിടിക്കുന്ന കാരായതിൽ വളരെയധികം ക്ഷമയും സാമർത്യവുമുള്ളവരാണ് കൊക്കുകളും പൊന്മാൻ അഥവാ മീൻകൊത്തികൾ പോലുള്ള പക്ഷികൾ. ഇവ അവയുടെ ഇരയായ മീനിനെ സൂക്ഷമമായി ഇരപിടിക്കുന്നതെല്ലാം നോക്കിനിൽക്കാൻ വളരെയധികം രസവും ഒപ്പം തന്നെ കൗതുകവും ഉണർത്തുന്ന കാഴ്ചതന്നെയാണ്. എന്നാൽ ഇവിടെ ഒരു വലിയ ചേർ മീൻ അതിന്റ ഇരയെ അകത്താക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ ഇവ്ടെയോയിലൂടെ കാണാം.

https://youtu.be/4waZ9wX0KNk

 

With the arrival of the rainy season, our rivers and fields are flooded. Similarly, when it is filled like this, it is customary for fish to breed there. We try a variety of tricks, such as whips, to catch fish that come up like this.

But birds like beaks and ponmans or fishpeckers are more patient and efficient in fishing than humans. They are a sight that evokes a lot of fun and curiosity to watch for all that closely preys on their prey fish. But here you can see a rare sight of a large cher fish taking in its prey through this evo.

Leave a Reply

Your email address will not be published.