മത്സരത്തിനിടയിൽ മരം ഒടിഞ്ഞുവീണപ്പോൾ… (വീഡിയോ)

മരം കയറുക എന്നത് വളരെ അതികം അപകടം പിടിച്ച ഒരു പ്രവർത്തിയാണ്, പലപ്പോഴും മരം മുറിക്കാർക്ക് ഇത്തരത്തിൽ മരം കയറുന്നതിനിടയിൽ അപകടങ്ങൾ സംഭവിക്കുകയും, മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ സംഭവമാണ്. വിചിത്രമായ ഒരു മത്സരത്തിന് ഇടയിലാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. രസകരമായ ഇത്തരത്തിൽ ഉള്ള മൽസ്യരങ്ങൾക്കിടയിൽ മുൻപും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ ചെറിയ പരിക്കുകളോടെ അപകടം സംഭവിച്ച ആൾ രക്ഷപെടാരും ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ പലപ്പോഴും മരമുറിക്കുന്ന ആളുകൾക്ക് സംഭവിക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. മരം മുറി എന്നത് തൊഴിലാക്കിയ നിരവധിപേർ നമ്മുടെ നാട്ടിൽ മരണമടഞ്ഞിട്ടും ഉണ്ട്. ഇവിടെ സംഭവിച്ചത് എന്തെന്ന് വീഡിയോയിലൂടെ കണ്ടുനോക്കു..

English Summary:- Climbing trees is a dangerous activity, often caused accidents and deaths by woodcutters while climbing trees. But what has happened here is a completely different event. The accident occurred in the midst of a strange contest. There have been many accidents in the past among the interesting lying women.

Leave a Reply

Your email address will not be published. Required fields are marked *