മീൻ പ്രസവിക്കുന്നത് കാണാത്തവർക്കായി…! (വീഡിയോ)

ഒരുപാടധികം ജീവികൾ ഈ ഭൂമിയിൽ ഉണ്ടെങ്കിലും വളരെ അധികം മനുസ്യന് ആയി ഇടപഴകി ജീവിക്കുന്ന ഒരു ജീവിയാണ് മൽസ്യങ്ങൾ എന്ന് നമ്മുക്ക് പറയാം. അത് വളർത്താനായാലും ഭക്ഷണം ആക്കാൻ ആയാൽ പോലും മീനുകളെ ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കറുള്ളതാണ്. മലയാളിയുടെ തീൻമേശയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഭവം തന്നെയാകും മീൻ ഉപയോഗിച്ചുകൊണ്ടുള്ള കറികളും മറ്റു മീൻ ഡിഷുകളും. അതുകൊണ്ടുതന്നെ മീൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമാത്രമാണ്. മറ്റുള്ള മാംസ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നതുപോലെയുള്ള അമിത ആരോഗ്യപ്രശ്നങ്ങൾ ഒന്നും മീൻ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് എല്ലാ ദിവസവും കഴിക്കുന്നവരും ഉണ്ട്.

മാത്രമല്ല ജലാശയങ്ങളിലെ ഏറ്റവും സൗന്ദര്യമുള്ള ഒരു ജീവി കൂടെ ആണ് മൽസ്യങ്ങൾ. ഇത്തരത്തിൽ ഒരുപാട് നിറത്തിലും വലുപ്പത്തിലും എല്ലാം നമ്മൾ മത്സ്യങ്ങളെ കാണാറുണ്ട്. പൊതുവെ കഴിക്കാൻ ആയി ഉപയോഗിക്കുന്ന മത്സ്യങ്ങളെ കാളും എല്ലാം ഭംഗിയുള്ളത് വളർത്താനായി ഉപയോഗിക്കുന്ന മൽസ്യങ്ങൾ തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള മൽസ്യങ്ങൾ പ്രജനനം നടത്തുന്നത് ഒന്നെങ്കിൽ മുട്ടയിട്ടോ അല്ലെങ്കിൽ പ്രസവിച്ചിട്ടോ ആണ്. നിങ്ങൾ ഇതുവരെ മീനുകൾ പാറ്റുന്ന അല്ലെങ്കിൽ പ്രസവിക്കുന്ന കാഴ്ച കണ്ടിട്ടില്ലെങ്കിൽ അത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.