ഇദ്ദേഹത്തിന്റെ ഈ നല്ല മനസ്സ് ആരും കാണാതെ പോകല്ലേ..

ഇനിയും നന്മ പറ്റാത്ത ഒരുപാട് പേർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് എന്നുള്ള തെളിവുകളാണ് ഓരോ ദിവസവും നമുക്കു ചുറ്റും നടക്കുന്ന പല പല കാര്യങ്ങൾ. അത്തരത്തിൽ ആരുടെയും കണ്ണ് നിറക്കുന്ന ഒരു നന്മ നിറഞ്ഞ മനസ്സിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുകാലുകളും സ്വാധീനമില്ലാതെ ഇഴഞ്ഞു നടക്കുന്ന ഇയാൾ ഒരുനേരത്തെ വിശപ്പടക്കാൻ ആയി പാവങ്ങൾക്ക് ഭക്ഷണം എത്തിക്കുകയാണ്. ഈ ഈ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കാലുകൾക്ക് സ്വാധീനമില്ലാത്ത കൈ നിലത്ത് കുത്തി ആണ് ഈ മനുഷ്യൻ നടക്കുന്നത്. എന്നിട്ട് കൂടി മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനസ്സാണ് ആളുകൾ കയ്യടിയോടെ കാണുന്നത്. ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ കഴിയാതെ എടുക്കുന്നവർക്ക് ആയി ഒരു പൊതിച്ചോറും ആയിട്ടാണ് ഇയാൾ ചെല്ലുന്നത്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകാൻ അദ്വാനിക്ക് ശേഷിയുള്ള ആർക്കും കഴിയും എന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ വീഡിയോയിലൂടെ. ഭക്ഷണവുമായി വരുന്ന യുവാവിനെ കണ്ടു കൈകൂപ്പി തൊഴുന്ന ഒരു വൃദ്ധനും വൃദ്ധയെയും വീഡിയോയിൽ കാണാം. അവരുടെ അനുഗ്രഹങ്ങളും യുവാവിന് നൽകുന്നുണ്ട്. ഒന്നോർത്താൽ അത് മാത്രം മതി ജീവിതകാലം മുഴുവൻ അയാൾക്ക് സന്തോഷത്തോടെ ജീവിക്കാൻ. ഇത്തരത്തിൽ നന്മ വറ്റാത്ത ഹൃദയങ്ങൾ നമുക്ക് ചുറ്റിലും ഇപ്പോഴും ഉണ്ടല്ലോ എന്ന് ആശ്വാസം മതി നമുക്കു ജീവിക്കാൻ. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….