ഇതൊന്നു മാത്രംമതി പേര നിറയെ കായ്ക്കാൻ (വീഡിയോ)

എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു കൈവിഭവമാണ് പേരയ്ക്ക. വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, പൊട്ടാസ്യം എന്നീ മൂലകനകളുടെയും വിറ്റാമിനുകളുടെയും എല്ലാം നിറഞ്ഞ ഒരു സാനിധ്യം തന്നെയാണ് ഓരോ പേരയ്ക്കയിലും അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം വളരെയധികം ഗുണംചെയ്യുന്ന ഒന്നാണ്.

ദഹനപ്രക്രിയ സുഗമമാക്കാനും കുട്ടികളുള്ള സ്ത്രീകളിൽ മുലപ്പാൽ വർധിപ്പിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കൊക്കെ ഈ ഫലം വലിയൊരു ഔഷധമാണ്. ഇവ പണ്ട് നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ കണ്ടിരുന്നെങ്കിലും ഇപ്പോൾ മാർക്കെറ്റിൽ നിന്നും വലിയ വിലകൊടുത്ത വാങ്ങേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഇനി ഉണ്ടായാൽ തന്നെ ഒന്നോ രണ്ടോ മാത്രമാണ് അതും ചെറിയവലുപ്പത്തിൽ. എന്നാൽ ഈ വിഡിയോയിൽ കാണുംവിധം ഇതൊന്നു പരീക്ഷിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പേര നിറച്ചും കായ് ഉണ്ടാക്കാൻ സഹായിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Guava is a dish that everyone likes alike. Each guava contains a presence full of vitamins A, B, C, iron and potassium. Therefore, it is very beneficial for children and adults.

This effect is a great medicine for people with heart ailments to facilitate the digestion process and increase breast milk in women with children. They were seen in our backyards and fields in the past, but now we have to buy them from the market at a high price. Only one or two are small in size. But once you try it as you can see in this video, you’ll be able to fill your name with fruit. Watch this video for that.

Leave a Reply

Your email address will not be published.