കിണറ്റിൽ വീണ പാമ്പുകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.(വീഡിയോ)

പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ വച്ച് ഏറ്റവും വലിയ ഒരു പാമ്പാണ് മലം പാമ്പ്. ഇതിനു വിശന്നിരിക്കുന്ന സമയത് ഇതിന്റെ മുന്നിൽ പെടുന്ന എന്തിനെയും ഒറ്റ വിഴുങ്ങലിനു ഭക്ഷണമാക്കാൻ സാധിക്കും എന്നാണ് മറ്റുള്ള പാമ്പിൽ നിന്ന് ഇതിനെ വത്യസ്തമാക്കുന്നത്. അതും അതിനേക്കാൾ ഇരട്ടി വലുപ്പമുള്ള ജീവിയായാൽ കൂടി.

മലം പാമ്പുകൾ മറ്റുള്ള പാമ്പുകളെ പോലെ നാട്ടിൻ പുറങ്ങളിൽ സജീവമായി കാണുന്നത് വളരെ കുറവാണ്. മാത്രമല്ല ഇത് കാട്ടില്നിന്നോ ഡാമിൽ നിന്നോ മറ്റും വെള്ളം വരുന്ന സമയത്ത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ എത്തിപെടുന്നവയാണ്. അതുപോലെ തന്നെ നാട്ടിലെ ഒരു കിണറ്റിൽ പെട്ടുപോയ കുറെ മലമ്പാമ്പുകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് എന്താണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. അത് എന്താണെന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are a creature that everyone is afraid of. Similarly, snakes are of many types, more poisonous, less poisonous, smaller, smaller. But the snake is the largest snake we can bring in our country. It is hungry and it is different from the other snake that a single swallow can feed anything that falls in front of it. Even if it’s twice the size of a creature.

Stools are very less visible in the countryside like other snakes. It also reaches our countryside when water comes from the forest, dam, etc. You will be shocked to know what happened when you tried to save some of the mountain steaks trapped in a well in the country. Watch this video to know what it is.