മുടി കാടുപിടിച്ചപോലെ വളരാൻ ഇനി ഇതുമാത്രം മതി…!

മുടി വളരാൻ നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ള കറ്റാര്വാഴയും രണ്ടു നുള്ള് കറിവേപ്പിലയും ചേർത്ത ഒരു അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ പറഞ്ഞുതരുന്നത്. മുടി വളരുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ പരീക്ഷിച്ചുകൊണ്ട് എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും അത് തുടർന്നിട്ടും ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാവാത്ത ആളുകൾ ആണോ നിങ്ങൾ എങ്കിൽ വെറും ഒരു മാസം കൊണ്ട് തന്നെ ഒരു അഞ്ചു പൈസ പോലും ചിലവില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന മുടി ഇരട്ടിയായി വളർത്തിയെടുക്കാവുന്ന ഒരു അടിപൊളി വിദ്യ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും. ഒരുപാടധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് മുടികൊഴിച്ചിലും, മുടി വളരാതെ മുരടിച്ചു പോകുന്നതുമെല്ലാം.

ഇതെല്ലം മാറുന്നതിനു പലതരത്തിലുള്ള ക്രീമുകളും എണ്ണകളും വാങ്ങി തേച് ഒരു ഫലവും ലഭിക്കാതെ വരുന്നുണ്ടാകും. എന്നാൽ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനായി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന കറ്റാർ വാഴയും വേപ്പിലയും ഉപയോഗിച്ച് ഈ അടിപൊളി വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. മാത്രമല്ല ഇത് മുടി കൊഴിച്ചിൽ മാറ്റി മുടി കാട് പിടിച്ചപോലെ വളർത്തുന്നതിനും സഹായിക്കുന്നു. അതിനായി ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്താൽ മാത്രം മതി.

Leave a Reply

Your email address will not be published.