ദിവസത്തിൽ ഒരു തവണയെങ്കിലും മുതിര കഴിച്ചാൽ..!

മുതിര നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് വരുന്ന ഒരു അടിപൊളി ധാന്യമാണ്. ഇത് കഴിക്കുന്നതുമൂലം നമ്മൾക്ക് ഒരു എനർജി ബൂസ്റ്റർ ആയിത്തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ്. സാധാരണ ഇത് കുതിരകളുടെ ഭക്ഷണത്തിനൊപ്പം ചേർത്തുകൊടുക്കുന്നതും കേട്ടിട്ടുണ്ട്. കുതിര ശക്തിയുടെ ഏറ്റവും വലിയ ഒരു ഘടകം മുതിര തന്നെയെന്ന് പറയാം.

അത്രയുമധികം ഗുണങ്ങൾ ഈ ധാന്യത്തിനുണ്ട്. ഇത് കുട്ടികൾക്ക് പൊടിയായി കൊടുക്കുന്നത് പേശി വളർച്ചയ്ക്കും അവരുടെ എല്ലുകളുടെ ശക്തിവർധിപ്പിക്കുന്നതിനും വളരെയധികം ഉത്തമമായ ഒന്നുതന്നെയാണ്. ഇത് പൊതുവെ ഉപയോഗിച്ചുവരുന്നത് കറികൾക്കും ഉപ്പേരി പോലുള്ള വിഭവങ്ങൾ ഉണ്ടാക്കാനാണ്. എന്നാൽ ഇതിനുമാത്രമല്ലാതെ ഒരുപാട് ഗുണങ്ങൾ ഇവയ്ക്കുണ്ട് അത് ഏതെല്ലാമാണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Mudra is a great grain that is most commonly used in our diet. It’s one that we can use as an energy booster. I’ve heard that it’s usually added to the food of horses. The greatest element of horsepower is the elderly.

This grain has so many qualities. It is very good for muscle growth and strengthening of their bones. It is commonly used to make dishes like curries and salt. But there are many advantages to this and watch this video to see what it is.

Leave a Reply

Your email address will not be published.