തല വെട്ടിയിട്ടും എണീറ്റ് നടക്കുന്ന കോഴിയുടെ അപൂർവ്വകാഴ്ച…! (വീഡിയോ)

പൊതുവെ മനുഷ്യനെ ആയാലും മൃഗങ്ങളെ ആയാലും കൊന്നുകഴിഞ്ഞാൽ പിന്നീട് ജീവിച്ചിരിക്കുന്നത് സാധ്യമല്ല. അതും ജീവിക്കുന്നതിനു വേണ്ട അത്യന്താപേക്ഷിത അവയവം ആയ തലച്ചോർ അടങ്ങിയ തല ഇല്ലാതെ. എന്നാൽ ഇവിടെ സ്വന്തം തല അറ്റു പോയിട്ടും ജീവിക്കുന്ന ഒരു അപൂർവ കോഴിയെ നിങ്ങൾക്ക് ഇതിലൂടെ കാണാം. മുട്ടയ്ക്കും ഇറച്ചിക്കുമായി ഏറ്റവും കൂടുതെൽ ഉപയോഗിക്കുന്ന ഒരു പക്ഷിയാണ്‌ കോഴികൾ. പണ്ടുകാലത്ത് മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു കോഴിക്കൂടും അതിൽ അവരുടെ ആവശ്യത്തിനുള്ള കോഴികളും ഉണ്ടാകും. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ള കോഴിമുട്ടയും ഇറച്ചിയും അതും ഹോറോമോണുകളൊന്നും കുത്തിവയ്ക്കാത്ത നല്ല നാടൻകോഴികളെ ലഭിക്കുമായിരുന്നു.

ഇപ്പോൾ ആണേൽ ബ്രോയിലർ കോഴികൾ മാത്രമാണ് കൂടുതൽ ആയും ഇറച്ചിക്കും മുട്ടയ്ക്കുമായി ലഭിക്കുന്നത് നമ്മുടെ രാജ്യത്തെ കണക്കുകൾ മാത്രം എടുത്താൽ ലക്ഷകണക്കിന് കോഴികളെയാണ് ഒരു ദിവസം ഭക്ഷണാവശ്യത്തിനു വേണ്ടി കൊല്ലുന്നത്. അപ്പോൾ അതിനേക്കാൾ എത്രയധികം കോഴികളെ ഇങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ ഉള്ള കോഴികളെ എല്ലാം കൊള്ളുന്നത് അതിന്റെ കഴുത്ത് അറുത്തിട്ടാണ് എന്നാൽ ഇവിടെ ഒരു കോഴിയുടെ കഴുത അറുത്ത് ഇട്ടിട്ടും ജീവിക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *