കുതിരയെ കളിപ്പിക്കാൻ ശ്രമിച്ചതാ… ചവിട്ടി തെറിപ്പിച്ചു… (വീഡിയോ)

മൃഗങ്ങൾ ഇപ്പോഴും നമ്മുക്ക് കൗതുകമായി തോന്നാറുണ്ട്. അതുകൊണ്ടുതന്നെ അവയുടെ അടുത്ത് പോയി ഒന്ന് നോക്കാനും അവയെ കലിപ്പിക്കാനും എല്ലാം ശ്രമിക്കാരും ഉണ്ട്. പൂച്ച, നായ പോലെ ഉള്ള ചെറു ജീവികൾ പാല്പോഴും നമ്മൾ പറയുന്നത് കേൾക്കാനും അനുസരിക്കാനും തയ്യാറാകാറുണ്ട്.

എന്നാൽ അതെ സമയം കുതിരയെ പോലെ ഉള്ള ജീവികൾ നേർ വിപരീതമായിട്ടായിരിക്കും പെരുമാറുന്നത്. ഇവിടെ സംഭവിച്ചതും അത് തന്നെയാണ്. കുതിരയുടെ പുറകിൽ പോയി വിളിക്കാൻ ശ്രമിച്ചു. ഒറ്റ ചവിട്ടിന് ആളെ തെറിപ്പിച്ചു.. വീഡിയോ കണ്ടുനോക്കു.

English Summary:- Animals still seem curious to us. That’s why there are people who go near them and try everything to look at them and stir them up. Tiny creatures like cats and dogs are ready to listen to us and obey us even when they’re milked.

But at the same time, horse-like creatures behave the opposite way. That’s exactly what happened here. He went behind the horse and tried to call. The man was kicked with a single kick.

Leave a Reply

Your email address will not be published. Required fields are marked *