വീട്ടിലേക്ക് അതിഥിയായി എത്തിയത് മൂർഖൻ പാമ്പ്…. (വീഡിയോ)

പാമ്പുകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം വ്യത്യസ്ത ഇനത്തിൽ ഉള്ള നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ടാകും.. മൂർഖനും, അണലിയും, രാജവെമ്പാലയുമെല്ലാം. എന്നാൽ വിഷം ഉള്ളതോ അല്ലാത്തതോ ആയ പാമ്പിന്റെ കടിയേറ്റാൽ നമ്മളിൽ ആരായാലും ഒന്ന് ഭയക്കും.

പലർക്കും വിഷം ഉള്ളതും ഇല്ലാത്തതുമായ പാമ്പിനെ തിരിച്ചറിയാനുള്ള കഴിവും ഇല്ല. ഇവിടെ ഇതാ ഒരു കുടുംബത്തിനെ തന്നെ ഭീഷണിയായി രാത്രിയിൽ കയറി എത്തിയത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. ജീവഭയം ഉള്ളതുകൊണ്ട് ഉടനെ പാമ്പുപിടിത്തക്കാരനെ വിളിച്ചു. പിനീട് ഉണ്ടായത് കണ്ടോ.. വീഡിയോ

English Summary:- Our Kerala is a land of many snakes and we must have seen many different species of snakes. The cobra, the viper, and the king cobra. But any one of us will be afraid of being bitten by a snake that is poisonous or not.

Many people also do not have the ability to identify a snake that has and does not have venom. Here’s a venomous cobra that came in at night threatening a family. Fearing for his life, he immediately called the snake catcher. Did you see what happened?

Leave a Reply

Your email address will not be published. Required fields are marked *