മനുഷ്യരോട് സഹായം അഭ്യർത്ഥിച്ച കരടി.. (വീഡിയോ)

മറ്റുള്ളവരെ സഹായിക്കാൻ കഴിയുക എന്നത് അവളരെ നല്ല കാര്യമാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യമുള്ള ഒന്ന് സാമ്പത്തികമായ സഹായങ്ങളാണ്. നമ്മളിൽ മിക്ക ആളുകളും സാമ്പത്തികമായി ബുദ്ധിമുട്ടികൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മളിൽ പലർക്കും ഇത് ചെയ്യാൻ സാധിക്കാറില്ല. എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി ചില പ്രവർത്തികളെ കൊണ്ട് സാധിച്ചേക്കും.

ഇവിടെ ഇതാ തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ കരടി തന്റെ ജീവന് വേണ്ടി പോരാടുന്നത് കണ്ടോ.. എന്നെ രക്ഷിക്കുന്ന എന്ന് പറയാൻ കഴിയില്ല എങ്കിലും, ആരെങ്കിലും തന്നെ രക്ഷിച്ചെങ്കിൽ ഒന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചുകാണും.. അഭ്യർത്ഥന കൊണ്ട് ജീവന് രക്ഷിക്കാൻ എത്തിയ മനുഷ്യൻ ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- Most of us know that being able to help others is a good thing for her. But the one thing that most people need today is financial help. At a time when most of us are struggling financially, many of us are unable to do this. But it may be possible to do some actions in order to save a life.

Here you see a bear with a plastic container stuck in its head fighting for his life. I can’t say that I’m saving, but if someone had saved me, i would have thought at least once.. See what the man who came to save his life with a request did..

Leave a Reply

Your email address will not be published. Required fields are marked *