ഐസ് കൊണ്ട് ഉണ്ടാക്കിയ വ്യത്യസ്തമായ ഒരു കാർ. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ. കാറിന്റെ എൻജിനും ടയറും മറ്റു അനുബന്ധ കാര്യങ്ങളും ഒഴിച്ച് വണ്ടിയുടെ ഫുൾ ബോഡി മൊത്തത്തിൽ ഐസ് കൊണ്ട് നിര്മിച്ചിരിക്കുകയാണ് ഈ വ്യക്തി. കാറുകൾ പലരുടെയും സ്വപ്നങ്ങളിൽ ഉള്ള ഒരു വാഹനം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ റോൾസ് റോയിസ്, ബെൻസ് എണ്ണിക്കാറുകൾ പോലെത്തന്നെ ചെറിയ വിലയിലുള്ള മാരുതി സുസുക്കി പോലുള്ള വാഹനങ്ങളും ആളുകളുടെ ഇഷ്ട വാഹങ്ങങ്ങൾ തന്നെയാണ്. ഒരു കുടുംബത്തിൽ നാലംഗത്തിനും സുഗമമായി യാത്രചെയ്യാൻ ഈ വാഹനത്തിനു ലഭിച്ച സ്വീകാര്യത വളരെ വലുതാണ്.
നമ്മൾ പല തരത്തിലും പല മോഡലുകളിലുമുള്ള കാറുകൾ കണ്ടിട്ടുണ്ട്. അതിൽ നമ്മുടെ പേർസണൽ ആവശ്യത്തിന് ഉപയോഗിക്കാവുന്നതരത്തിലും പിന്നെ വരുന്നത് സ്പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന റേസിംഗ് ഇനത്തിൽ പെട്ട കാറുകൾക്കാണ്. സാധാരണ അലുമിനിയം ഫൈബർ സ്റ്റീൽ എന്നിവകൊണ്ട് ആയിരിക്കും കാർ ന്റെ ബോഡി ഉണ്ടാക്കുന്നത് എങ്കിൽ ഇവിടെ വളരെ അധികം വ്യത്യസ്തമായി ഐസ് കൊണ്ട് കാറിന്റെ ബോഡി നിർമിച്ചുകൊണ്ട് അത് നിരത്തിലൂടെ ഓടിച്ചു ശ്രദ്ധേയനായിരിക്കുകയാണ് ഈ വ്യക്തി. അതിന്റെ നേർ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.