അപകടകരമായി ബൈക്കിൽ യാത്ര ചെയ്യുന്നവരെ എന്താ ചെയ്യേണ്ടേ..?

ദിനം പ്രതി റോഡിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ച് വരുകയാണ്, ഒപ്പം വാഹനം അപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങളിൽ പരിക്ക് പറ്റുന്നതും, മരണമടയുന്നതും ബൈക്ക് യാത്രികരാണ്.

ചെറിയ പാളിച്ചകൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഹെൽമെറ്റ് പോലും ധരിക്കാതെ മൂന്നും, നാലും ആളുകൾ ഒരേ സമയം ബൈക്കിൽ സഞ്ചരിക്കുന്നത് അപകടകരമായ ഒരു പ്രവർത്തിയാണ്. അമിത വേഗത്തിൽ പോകുന്നവരും നിരവധിപേരാണ്. ഇവിടെ ഇതാ ഒരു കുടുംബത്തിലെ 6 പേർ ഒരേ സമയം ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടോ. ഇത്തരക്കാരാണ് പുതിയ ഗതാഗത നിയമങ്ങളും, കടുത്ത ശിക്ഷകളും കൊണ്ടുവരാൻ കാരണമാകുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- The number of vehicles plying on the road is increasing day by day and there is also an increase in the number of vehicle accidents. Bikers are the ones who get injured and die in the most accidents.

Small faults can cause major accidents. It is a dangerous act for three or four people to ride a bike at the same time without even wearing a helmet. There are also many who go too fast. Here’s a look at six members of a family riding a bike at the same time. It is these people who are responsible for bringing in new traffic rules and severe penalties.

Leave a Reply

Your email address will not be published. Required fields are marked *