ഈ കാര്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ മതി നിങ്ങളുടെ മുടി തഴച്ചുവളരും. സ്ത്രീകൾ തീർച്ചയായും കാണുക.

ശരീര സൗന്ദര്യത്തിൽ എന്നപോലെ മുടിയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധകേന്ധ്രികരിക്കുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ അമിതമായ അളവിൽ മുടി കൊഴിയുന്നതും കൊഴിഞ്ഞ സ്ഥാനത് മുടിവളരാത്തതും നമുക്ക് വളരെയധികം മാനസികമായി മടുപ്പ് അനുവവപ്പെടാറുണ്ട്. ഇങ്ങനെ മുടി കൊഴിഞ്ഞു പോകുന്നതിനു പലകാരണങ്ങൾ ഉണ്ട്. ഒന്ന് നമ്മുടെ ജീവിതശൈലിയിലെ മുടിയ്ക്ക് ദോഷം സംഭവിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടോ, രണ്ടാമതായി മുടിയിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ഓയിലുകളും ക്രമ രഹിതമായി ഉപയോഗിക്കുന്നതുകൊണ്ടോ, പാരമ്പര്യമായി മുടികൊഴിച്ചിൽ ഉള്ളവരാണെങ്കിൽ അങ്ങനെയും ഒക്കെ ആയിരിക്കാം നമ്മുടെ മുടി കൊഴിഞ്ഞു പോകുന്നത്.

ഇതെല്ലം പരിഹരിക്കാൻ പലകാര്യങ്ങളും നാച്ചുറലായും അല്ലാതെയും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും അത്രയധികം ഫലമൊന്നും ആർക്കും ലഭിട്ടുണ്ടാവണം എന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ മുടിയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടും മുടിക്ക് എന്തൊക്കെ പോഷകങ്ങളും മറ്റും ആവശ്യമുണ്ട് എന്നറിയാതെയും ഓരോന്ന് ചെയ്തുകൂട്ടുന്നത് കൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണും വിധം അവർ പറയുന്നപോലെ മുടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ഇതിൽ കാണുന്നതുപോലെ റെമഡീസ് ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്താൽ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

We are as careful about our hair as in our body. Hence, excessive hair loss and loss of hair are very mentally boring. There are many reasons why you lose your hair. One may be because we eat foods that are harmful to our lifestyle hair, secondly, because we use creams and oils containing different chemicals, or if we are traditionally hair-loss.

We use many things natural and not natural to solve all this. But it doesn’t have to be of such a great effect. All this is because you don’t do what your hair needs and don’t know what nutrients and things you need. So if you take care of your hair as they say in this video and make remedies and use them as you can see in this video, you will get good results. Watch the video for that.