ഇത് ആരും ശ്രദ്ധിക്കാതെ പോകരുതേ…!

ഇന്ന് നമ്മുടെ ഭക്ഷണരീതിയിൽ മുമ്പുകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാളും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ വന്ന മാറ്റങ്ങൾ നമുക്ക് ഉണ്ടാക്കി വച്ചിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും ചെറുതല്ല. ഇന്നത്തെ രീതിയിലുള്ള ഭക്ഷണങ്ങൾ നമ്മളിൽ കാൻസർ, കൊളസ്‌ട്രോൾ എന്നിവ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പലർക്കും അറിയാം.

അതുപോലെ തന്നെ ഉള്ള ഒന്ന് തന്നെയാണ് സംയോജിത ഭക്ഷണങ്ങളും. നമ്മൾ ഓരോ ഭക്ഷണത്തിനു സമയോചിതമായി പലതരത്തിലുള്ള മറ്റു ഭക്ഷണ പദാർത്ഥങ്ങളും കഴിക്കാറുണ്ട്. അതിൽ കൂടുതൽ ആളുകളും കഴിക്കുന്ന ഒന്നാണ് തൈര്. എന്നാൽ ഈ തൈര് പല ഭക്ഷണങ്ങളുടെയും കൂടെ ചേരാൻ പ്രയാസമാണ്. മോരും മുതിരയും ചേരില്ല എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് ചിക്കൻ കഴിക്കുമ്പോൾ തൈര് സാലഡ് ആക്കി കഴിക്കുന്നതും. ഇതൊക്കെ ശരിക്കും നമ്മളിൽ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നുണ്ടോ. ഭക്ഷണത്തോടൊപ്പം തൈരുകഴിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് എവിടെയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Today, our diet has undergone a lot more changethan it has been in the past. The health problems that have caused us these changes are not minor. Many people know that today’s foods can also cause serious diseases like cancer and cholesterol.

Integrated foods are the same. We eat a variety of foods that are appropriate for each meal. Curd is one of the most common foods that most people eat. But this curd is difficult to join many foods. I’ve heard the old saying that the buttool and the muttaare will not fit. And when you eat chicken, you eat yogurt as a salad. Does it really cause health problems for us? You can see everything that happens when you eat yogurt with food. Watch this video for that.