ഈ കാര്യങ്ങൾ അറിയാതെപോകരുതേ..!

മൂത്രാശയ രോഗങ്ങൾ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കുട്ടികൾ ഉൾപ്പടെ മുതിർന്ന വരും ഇന്ന് കൂടുതലായി നേരിടുന്നത്. കൂടുതൽ ആളുകളിലും ആമാശയത്തിൽനിന്നോ രക്തത്തിൽ നിന്നോ നേരിട്ട് വരുന്ന ഇക്കോളി എന്ന ബാക്ടീരിയയാണ് മൂത്രാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്നത്.

സ്ത്രീകളിൽ പൊതുവെ ശുചിത്വമില്ലായ്മ മൂലമോ മൂത്രാശയത്തിന്റെ ഘടന മൂലമോ ഇത് സംഭവിച്ചേക്കാം. കുട്ടികളിൽ ഇത് മൂത്രാശയത്തിന്റെ തകരാറുമൂലവും സംഭവിച്ചേക്കാം. മൂത്രാശയത്തിലെ അണുബാധ കൃത്യ സമയത് ചികിൽസിച്ചു ബേധമാക്കിയില്ലെങ്കിൽ അത് മൂത്രാശയ സംബന്ധ മായ മൂത്രതടസ്സം, മൂത്രത്തിൽ കല്ല് പോലുള്ള പല മാരക അസുഖങ്ങൾക്കും വഴിവച്ചേക്കാം. അതുകൊണ്ട്അതന്നെ ഈ വിഡിയോയിൽ കാണുന്നപോലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് മൂത്രതടസ്സം പോലുള്ള മൂത്ര സംബന്ധമായ എല്ല്ലാ അസുഖങ്ങൾക്കും ഒരു പ്രധിവിധി ലഭിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Adults, including children, are also facing a growing situation of bladder diseases. In most people, the bacteria ecoli, which comes directly from the stomach or blood, cause symptoms of bladder infection.

This can be caused by poor hygiene in women or by the structure of the bladder. In children, it may also be caused by bladder damage. If the infection of the bladder is not treated on time, it can lead to many serious illnesses such as urinary bladder blockage and urine stones. So if you take care of these things as you see in this video, you will get a remedy for all urinary diseases like urinary tract. Watch this video for that.