ബസിൽ കയറിയ വിദ്യാർത്ഥികളായ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളെ കണ്ടോ… !

സ്കൂളുകൾ എല്ലാം ഇപ്പോൾ തുറന്നിട്ടുണ്ട് എന്നാൽ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ മോശമായാണ് പെരുമാറുന്നത്.ഈ വീഡിയോയിൽ ഒരു പെണ്കുട്ടിയോട് ഒരു ബസ് ജീവനക്കാരൻ വളരെ മോശമായി പെരുമാറുന്നതാണ്. അയാൾ കാക്കി യൂണിഫോം ഒന്നും തന്നെ ധരിക്കാതെയാണ് വിദ്യാർത്ഥിയോട് ഇങ്ങനെ മോശമായി പെരുമാറുന്നത്.കണ്ടു നിൽക്കുന്നവർ ഒന്നും തന്നെ നമുക്ക് പ്രതികരിക്കുന്നത് കാണാൻ പറ്റുന്നില്ല.

സ്ത്രീകളെ നമ്മൾ എപ്പോഴും ബഹുമാനിക്കാൻ പഠിക്കണം. നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരുപാട് സ്ത്രീ പീഡനം പരാതികളാണ് വരുന്നത് .പലപ്പോഴും സ്ത്രീകൾ ഇങ്ങനെ നേരിട്ടാൽ പരാതി പോലും കൊടുക്കാൻ മടിക്കുന്നുണ്ട്.ഈ വീഡിയോയിലെ പെണ്കുട്ടിയും തിരിച്ചു ഒന്നും തന്നെ പ്രതികരിക്കുന്നില്ല.ഇങ്ങനെ പെണ്കുട്ടികളോട് മോശമായി പെരുമാറുന്ന കുറെ ആളുകൾ നമ്മുടെ ഇടയിലുണ്ട്.

English Summary:- Schools are all open now but bus employees treat students travelling in buses badly.In this video, a bus employee treats a girl very badly. He treats the student so badly without wearing any khaki uniforms. We can’t see any of the onlookers reacting.

Leave a Reply

Your email address will not be published.