ജീവിക്കാൻ വേണ്ടി ഈ പാവം ചെയ്യുന്നത് കണ്ടോ..! സൈക്കിളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന കാഴ്ച..

വയസ്സ് ആയാൽ ഒറ്റ പെടുന്ന നിരവധി മാതാപിതാക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവരുടെ മക്കളെ വളരെ നല്ല രീതിയിൽ വളർത്തി വലുതാക്കി, പഠിപ്പിച്ച് നല്ല ജോലിയും ജീവിത സൗകര്യങ്ങളും എല്ലാം ഒരുക്കി കൊടുത്ത് കഴിഞ്ഞാൽ അവസാനം മക്കൾ അവരെ ഉപേക്ഷിച്ച പോകുന്ന കാഴ്ച.

അത്തരത്തിൽ ഒറ്റപ്പെട്ട ഒരു വ്യക്തി ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് കണ്ടോ. ഭക്ഷണം ഉണ്ടാക്കി വിറ്റാണ് ഈ പാവം ജീവിക്കുന്നത്. ഇത്തരത്തിൽ ജീവിതത്തിൽ ഇനി എന്ത് എന്ന് അറിയാതെ നിൽക്കുന്ന നിരവധിപേർ ഉണ്ട്. ഇദ്ദേഹത്തെ കാണാതെ പോകല്ലേ..


English Summary:- There are many parents in our society who get isolated as they get older. Once their children have been brought up and brought up in a very good way, educated and provided with good jobs and living facilities, the children eventually leave them behind.

Have you seen such an isolated person struggling to survive? This poor man lives by making and selling food. There are so many people who don’t know what’s next in life.

Leave a Reply

Your email address will not be published.