നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പശുക്കൾക്കും, കാളകൾക്കും, പോത്തുകൾക്കും എല്ലാം നമ്മൾ മനുഷ്യരെ പേടിയാണ് എന്നത് നമ്മളിൽ പലർക്കും തോന്നിയിട്ടുണ്ടാകും. നമ്മൾ അടുത്ത് ചെന്നാൽ ഇത്തരം ജീവികൾ ഓടുന്നതും കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ മനുഷ്യന്മാരെ പേടിയില്ലാത്ത ഒരു കാള. അതിന്റെ മുന്നിൽ അഭ്യാസം കാണിച്ച വ്യക്തിക്ക് സംഭവിച്ചത് കണ്ടോ..
പലരെയും അല്ബുധപെടുത്തിയ കാഴ്ച. സാധാരണയിൽ നിന്നും വ്യത്യസ്തമായി കാള ആക്രമിക്കാനായി ഓടി എത്തി. കാള മാത്രമല്ല നമ്മുക്ക് ചുറ്റും ഉള്ള പല മൃഗങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. സഹിക്കാവുന്നതിലും ഒരു പടുതിയില്ലേ എന്ന് നമ്മൾ മനുഷ്യർ പറയുന്നത് പോലെ, എല്ലാറ്റിനും ഒരു പരുത്തി എന്നത് മൃഗങ്ങൾക്കും ഉണ്ട്.
നമ്മുടെ നാട്ടിലെ പശുക്കളും, കാളകളും എല്ലാം പേടിയോടെയാണ് നമ്മൾ മനുഷ്യരെ കാണുന്നത് എങ്കിലും നമ്മൾ മനുഷ്യരെ പേടിയില്ലാത്ത ഒരു സംഗം മൃഗങ്ങൾ ഉണ്ട് . തെരുവ് നായകൾ. വർഷത്തിൽ ഒരു തവണ എങ്കിലും നമ്മൾ കേൾക്കുന്ന വാർത്തകളിൽ ഇടം നേടാറുള്ള ജീവികളാണ് തെരുവ് നായകൾ. തെരുവ് നായകളുടെ ആക്രമത്തിന് ഇരയായ വ്യക്തികൾ നിരവധി പേരാണ് ഇപ്പോൾ ഉള്ളത്.