കല്യാണ ദിവസം വരന് സംഭവിച്ചത് കേട്ടാൽ ഞെട്ടും

വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തി വരന്റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിന്റെ കുണ്ണ പട്ടിക പറയാൻ ആവശ്യപ്പെട്ടു.അതിനു ശേഷം വരണ മാല്യം ചാർത്താമെന്നും പറഞ്ഞു സങ്കടകാരമെന്ന് പറയാമല്ലോ വരന് ഗുണനപ്പട്ടിക അറിയിലായിരുന്നു. ഇതോടെ വധു വിവാഹം വേണ്ടെന്ന് തീരുമാനിച്ചു. വിവാഹസ്ഥലത് തർക്കമായതോടെ പോലീസ് ഇവിടേക്കെത്തി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ബന്ധുക്കളും കുറച് പ്രദേശ വാസികളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹം നടക്കാൻ ഒരുങ്ങുമ്പോഴേക്കും വധു വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. കണക്കിന്റെ ആദ്യ പാഠം പോലും അറിയാത്ത ഒരാളെ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു ചോദിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു വരൻ നിരക്ഷരനാണെന്ന് ഞെട്ടിച്ചു കൊണ്ടാണ് വധുവിന്റെ ബന്ധു പറയുന്നത്. വരണ്ട വീട്ടുകാർ ഇക്കാര്യം മറച്ചു വെച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും വധുവിന്റെ വീട്ടുകാർ പറയുന്നു. എന്തായാലും അയാളെ വേണ്ടെന്നു വെച്ച കുട്ടിയെ പ്രശംസിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും സോഷ്യൽ മീഡിയയും. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകി പ്രശനം ഒത്തുതീർപ്പാക്കിയെന്ന് പോലീസും പറയുന്നു.

The bride came to the bride with the wedding necklace and asked him to tell him a list of two, after which the groom was sad to say that he would be charged with a necklace. With this, the bride decided not to get married. When the wedding place got into an argument, the police came here. This was a marriage arranged by the householders. Relatives and residents of Kurach area attended the function.